മോദിയുടെ നാരീശക്തിയില്‍ ബലാത്സംഗകേസിലെ പ്രതികള്‍ക്ക് അച്ഛേ ദിന്‍

ആഗസ്റ്റ് 15ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് മോദി പ്രസംഗിച്ച അതേസമയം ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെ വെറുതെ വിട്ടു. ഈ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സുഭാഷിണി അലി, മഹുവ മൊയ്ത്ര തുടങ്ങിയവര്‍.

Related Stories

No stories found.
logo
The Cue
www.thecue.in