Signature
ക്യാമറ ഇന്‍വിസിബിളായിരിക്കണം | Sharan Velayudhan Interview | Signature
ഉമ്മ സഹോദരനെ കാണുന്ന ഷോട്ട് ഉച്ചയ്ക്ക് എടുത്തു തുടങ്ങിയതാണ്, പല കാരണങ്ങള്‍ കൊണ്ടും വൈകി സന്ധ്യയായി, പക്ഷേ അതായിരുന്നു സീനിന് വേണ്ടത്. സൗദി വെള്ളക്കയുടെ സിനിമാറ്റോഗ്രഫിയെക്കുറിച്ച് ശരണ്‍ വേലായുധന്‍.