SHOW TIME
ഞാനാ സിനിമയിൽ പറഞ്ഞ തെറിയൊന്നും പണ്ടത്തെ നായികമാർ പറയില്ല - Swasika Interview
വിവേകാനന്ദനിലേത് ഒത്തിരി പേരെ റെപ്രസന്റ് ചെയ്യുന്ന കഥാപാത്രം. നായികാസങ്കല്പം മാറിയിട്ടുണ്ട്, അതിന്റെ ഫ്രീഡം ഉണ്ട്. ഒടിടിക്ക് ശേഷം സിനിമകൾ ചൂസ് ചെയ്യാനുള്ള ഫ്രീഡം കൂടി. സ്റ്റേറ്റ് അവാർഡ് ആഗ്രഹിച്ചിരുന്നു, പക്ഷെ പ്രതീക്ഷിച്ചതല്ല. സ്വാസിക ക്യു സ്റ്റുഡിയോയിൽ.