എന്റെ അപ്പന്റെ കഥ എടുത്താണോ നിങ്ങൾ സിനിമ ആക്കിയതെന്ന് ചോദിച്ചവരുണ്ട് : പൗളി വൽസൻ

Summary

അപ്പനെ സ്വന്തം ജീവിതം പോലെ മനസ്സിലേക്ക് എടുത്തു കൊണ്ടാണ് ചെയ്തത്. എന്റെ അപ്പന്റെ കഥ എടുത്താണോ നിങ്ങൾ സിനിമ ആക്കിയതെന്ന് ചോദിച്ചവരുണ്ട്. ഒരുപാട് വീടുകളിൽ ഈ പ്രശ്നമുണ്ട്, പക്ഷെ അറിയിക്കാൻ പറ്റില്ലല്ലോ

Related Stories

No stories found.
logo
The Cue
www.thecue.in