SHOW TIME
ഉപയോഗിക്കാത്ത തീം മ്യൂസിക് 100ലധികം വരും, എൻഡ് ടൈറ്റിലിലെ ലാലേട്ടൻ റാപ്പിന് പിന്നിൽ; പ്രശാന്ത് പിള്ള അഭിമുഖം
ഉപയോഗിക്കാത്ത തീംസ് ഒരു ആൽബം ഇറക്കിയാൽ നൂറ് ട്രാക്‌സ് എന്തായാലും ഉണ്ടാകും. ആ റാപ്പ് പാടിയതും ലാലേട്ടനാണ്. ലിജോയ്ക്ക് എന്ത് വേണം എന്ന് കൃത്യമായി അറിയാം. ഡബിൾ ബാരൽ ചെയ്യുമ്പോൾ ഫ്രീഡം ഉണ്ടായിരുന്നു. സംഗീത സംവിധായകൻ പ്രശാന്ത് പിള്ള ക്യു സ്റ്റുഡിയോയിൽ.