SHOW TIME
ചെറിയ കുട്ടികൾ പോലും അപ്പുക്കുട്ടാ എന്ന് വിളിച്ച് അടുത്ത് വന്ന് ഫോട്ടോ എടുക്കും ജഗദീഷ് അഭിമുഖം
Summary
ചെറിയ കുട്ടികൾ പോലും അപ്പുക്കുട്ടാ എന്ന് വിളിച്ച് അടുത്ത് വരുകയും ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്. അപ്പുക്കുട്ടൻ അങ്കിൾ എന്നല്ല, അപ്പുക്കുട്ടാ എന്നാണ് അവർ വിളിക്കുന്നത്. എന്നെ അവരിൽ ഒരാളായിട്ടാണ് അവർ കാണുന്നത്, അതാണ് ആ കഥാപാത്രത്തിന്റെ വിജയമെന്ന് ജഗദീഷ്. ഇന്നസെന്റേട്ടനോട് ചേട്ടനെ പോലെ പ്രായമുള്ള അച്ഛൻ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. നിനക്ക് വേറെ പണിയുണ്ടോ, ഇപ്പം മര്യാദക്ക് കിട്ടുന്ന ചെറുപ്പക്കാരൻ റോൾ ചെയ്യടാ എന്നായിരുന്നു ഇന്നസെന്റേട്ടൻ പറഞ്ഞിരുന്നത്.