ആടുജീവിതം പുതുമുഖങ്ങളെ വച്ച് ബ്ലെസി ആലോചിച്ചിരുന്നു - രഞ്ജിത് അമ്പാടി അഭിമുഖം

ആടുജീവിതം വഴിയാണ് ഞാൻ സലാറിലേക്കും കങ്കുവയിലേക്കും കാന്താര 2 വിലേകും എത്തുന്നത്. പൃഥ്വിയുടെ ഇനിയും പുറത്ത് വരാത്ത ലുക്ക് ഉണ്ട് ആടുജീവിതത്തിൽ. കാഴ്ച സിനിമയുടെ തമിഴ് ചെയ്യാൻ വേണ്ടി ബ്ലെസ്സി സാർ വിക്രമിനെ സമീപിച്ചിരുന്നു. അപ്പോഴാണ് ആടുജീവിതം വിക്രമിനെ വെച്ച് ആലോചിക്കുന്നത്. ക്യു സ്റ്റുഡിയോയിൽ ആടുജീവിതത്തിൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി.

Related Stories

No stories found.
logo
The Cue
www.thecue.in