'പഴയ സംവിധായകനാണെന്ന് പറയുന്നത് ഷാഫി സാറിന് ഇഷ്ടമല്ല'; ഷറഫുദ്ദീൻ

Summary

'നിവിന്‍ സിനിമയില്‍ എത്തിയപ്പോഴും ഞങ്ങളൊക്കെ ഇങ്ങനെ ആയിത്തീരുമെന്ന് അന്ന് ഉറപ്പുണ്ടായിരുന്നില്ല. മലയാള സിനിമക്ക് മാറ്റം സംഭവിക്കുന്ന ഈ കാലത്ത് സിനിമയില്‍ വന്ന്, പണ്ട് മുതലുള്ള ഹിറ്റ് സിനിമകള്‍ ചെയ്ത ഷാഫി സാറിനെ പോലുള്ള സംവിധായകരുടെ കൂടെ സിനിമ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്', ദ ക്യു സ്റ്റുഡിയോയില്‍ ഷറഫുദ്ധീന്‍.

Related Stories

No stories found.
logo
The Cue
www.thecue.in