SEX EDUCATION
ഒരു തവണ കൺസന്റ് ചോദിച്ചാൽ പിന്നെ ചോദിക്കേണ്ട എന്നർത്ഥം ഉണ്ടോ?
ലൈംഗിക ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കൺസന്റ് ചോദിക്കുക എന്നുള്ളത്. കൺസന്റ് എങ്ങനെ ചോദിക്കാമെന്നും കൺസന്റ് ചോദിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും എം ഹാറ്റിലെ സോഷ്യൽ വർക്ക് കൺസൾറ്റൻറ് ഡോക്ടർ ജാസ്മിൻ എം.ജെ സംസാരിക്കുന്നു.