INTERVIEW
ഇല്ലാത്ത ശത്രുവിനെ അക്രമിക്കാനാണ് വ്യവസ്ഥിതി നമ്മളോട് പറയുന്നത്
എനിക്ക് ഒരാളോട് പ്രണയം തോന്നുന്നു എന്നതിന് ശാസ്ത്രീയമായ തെളിവ് വേണമെന്ന് ഹെട്രോനോർമാറ്റീവായ അവസ്ഥകളിൽ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ്. എന്നാൽ ഒരു ക്വീർ ആയ വ്യക്തി തന്റെ പ്രണയത്തെ കുറിച്ച് പറയുമ്പോൾ അത് ശാസ്ത്രീയമായി തെളിയിക്കണം. നമ്മുടെ ശത്രു ആരാണ് എന്ന ചോദ്യം നിരന്തരം ചോദിക്കേണ്ടതുണ്ട്. ദ ക്യുവിൽ ക്വീർ ആക്ടിവിസ്റ്റുകളായ നിഹാരിക പ്രദോഷും ആദിയും