INTERVIEW
ഹാപ്പി ബ്രേക്കപ്പ് എന്നൊന്നുണ്ടോ?
ഒരു റിലേഷൻഷിപ്പിലേക്ക് പ്രവേശിക്കുമ്പോൾ എടുക്കുന്ന എല്ലാ എഫേട്ടുകളും ഒരു റിലേഷൻ അവസാനിപ്പിക്കുമ്പോഴും ഉണ്ടാകേണ്ടതുണ്ടോ? ബ്രേക്കപ്പിന്റെ മാറുന്ന വശങ്ങളെ കുറിച്ചും ബ്രേക്കപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ബ്രേക്ക് ദ സ്റ്റിഗ്മയിൽ യെല്ലോ ക്‌ളൗഡ് മെന്റൽ ഹെൽത്ത് സർവീസിന്റെ സ്ഥാപകയും കൺസൾട്ടന്റ സൈക്കോളജിസ്റ്റും കൂടിയായ റോസ് മേരി ആന്റണി സംസാരിക്കുന്നു.