INTERVIEW
മെന്റലി ഫിറ്റ് ആയിട്ടുള്ളവർ ആത്മഹത്യയെക്കുറിച്ച് ആലോചിക്കാറില്ല
മാനസിക ആരോഗ്യമുള്ള ഒരു വ്യക്തിയും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നില്ല. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ തകരുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും യെല്ലോ ക്ലൗഡിന്റെ സ്ഥാപകയും കൺസൾറ്റൻറ് സൈക്കോളജിസ്റ്റുമായ റോസ് മേരി ആന്റണി സംസാരിക്കുന്നു.