INTERVIEW
എല്ലായിപ്പോഴും മാതൃത്വം സന്തോഷകരമായ ഒന്നല്ല
പ്രസവാനന്തരം അമ്മമാർ കടന്ന് പോകുന്ന മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. പോസ്റ്റ്പാർട്ടം ഡിപ്രഷൻ ചികിൽസിക്കേണ്ട ആവശ്യകതെയെക്കുറിച്ചും എങ്ങനെയെല്ലാം അതിനെ മറികടക്കാം എന്നതിനെ കുറിച്ചും ബ്രേക്ക് ദി സ്റ്റിഗ്മയിൽ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ഫൗണ്ടറും ക്ലിനിക്കൽ ഡിറക്ടറുമായ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നു