നല്ല വിളവായിരുന്നു, പക്ഷേ ആനകള്‍ തിന്ന് തീര്‍ത്തിട്ട് ബാക്കിയെന്ത് കിട്ടാനാണ്

മൂന്ന് കാട്ടാനകളുണ്ട്, നെല്ല് കടയോടെ പിഴുതാണ് കഴിക്കുക, പടക്കം പൊട്ടിച്ചാലും ഓടിച്ചാലുമൊന്നും കാര്യമില്ല, വയറു നിറയാതെ അനങ്ങില്ല. വയനാട് മുത്തങ്ങയില്‍ നിന്ന് എ.പി ഭവിത പകര്‍ത്തിയ റിപ്പോര്‍ട്ട്, ദ ക്യു ന്യൂസ് പരമ്പര

Related Stories

No stories found.
logo
The Cue
www.thecue.in