ഇന്ത്യന്‍ സിനിമയിലെ നീലവിപ്ലവത്തിന്റെ വര്‍ഷങ്ങള്‍ | Pa Ranjith | Cue Studio

എന്റെ ജീവിതം പ്രതിരോധമാണ്, എന്റെ സിനിമ എന്റെ രാഷ്ട്രീയമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് തലമുറകളായി ഇവിടെ പടര്‍ന്ന് കിടക്കുന്ന ജാതീയത പച്ചക്ക് തുറന്നുകാട്ടിക്കൊണ്ട് പാ രഞ്ജിത് സിനിമകള്‍ ചെയ്യുന്നു. ഇന്ത്യയിലെ ആന്റി കാസ്റ്റ് മൂവ്‌മെന്റിന്റെ മുഖങ്ങളിലൊന്നായി മാറുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in