മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?

വേതനവര്‍ധനവും ആനുകൂല്യങ്ങളും നിഷേധിച്ച് നിരന്തരമായി ദ്രോഹിച്ചതുകൊണ്ടാണ് സമരത്തിനിറങ്ങിയതെന്ന് മുത്തൂറ്റ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ വകുപ്പ് മന്ത്രി വിളിച്ച ചര്‍ച്ചയിലും മാനേജ്‌മെന്റ് പങ്കെടുത്തില്ല. ഹൈക്കോടതിയും സര്‍ക്കാരും ഇടപെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് തയ്യാറാകാതെ ഒഴിഞ്ഞു മാറി സമ്മര്‍ദ്ദതന്ത്രം തുടരുകയാണ് മുത്തൂറ്റ്.

മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?
‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം തുടരുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്  

Related Stories

No stories found.
logo
The Cue
www.thecue.in