CUE SPECIAL
ഇന്ത്യ അഥവാ ഭാരതം : എന്തുകൊണ്ട് നാം ആ പേര് സ്വീകരിച്ചു : ബഹുസ്വര ഇന്ത്യ | Sunil Elayidom | Episode 1
Summary
ഇന്ത്യ,ഭാരതം, ഹിന്ദുസ്ഥാൻ,ആര്യാവർത്തം, ഭാരതവർഷം, ഹിന്ദ് എന്നിങ്ങനെ പല പേരുകൾ ഭരണഘടനാ അസംബ്ലി ചർച്ചകളിലുണ്ടായിരുന്നു, ഒടുവിൽ ഇന്ത്യ അഥവാ ഭാരതം ഒരു ഭാഗത്തും ഭാരതം അഥവാ ഇന്ത്യ മറുഭാഗത്തുമായിട്ടായിരുന്നു എത്തിയത്. എന്നാൽ 1949 സെപ്തംബർ 18ന് ഇന്ത്യ അഥവാ ഭാരതം എന്ന പേര് ഔപചാരികമായി തെരെഞ്ഞെടുക്കുകയായിരുന്നു. ദ ക്യുവിൽ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്ന പരമ്പര 'ബഹുസ്വര ഇന്ത്യ'.