ലിജോ പെല്ലിശേരി അഭിമുഖം: നേരത്തെ എഴുതിയ ക്ലൈമാക്‌സ് മാറ്റിവച്ചു, ജല്ലിക്കട്ട് എഫര്‍ട്ട്‌ലസ് ആയിരുന്നു; 

ജല്ലിക്കട്ട് ഞങ്ങള്‍ എഫര്‍ട്ട് ലസ് ആയാണ് ചെയ്തത്. ഹോളിഡേയ്ക്ക് പോകുന്നത് പോലെ സിനിമ ചെയ്യാമെന്ന് വിശ്വസിക്കുന്നില്ല, നല്ല അധ്വാനം ഫീല്‍ ചെയ്യണം. പാടത്ത് ഇറങ്ങി പണിയെടുക്കുന്നത് പോലെ സിനിമ ചെയ്യണമെന്ന് മുമ്പ് പറഞ്ഞിരുന്നു. അങ്ങനെ അല്ല ശരിക്കും, ജല്ലിക്കട്ട് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അധ്വാനത്തെ ഫിസിക്കല്‍ എഫര്‍ട്ട് എന്ന് വിളിക്കാമോ എന്ന് അറിയില്ല. നമ്മള്‍ ചെയ്യുുന്ന ജോലി ആസ്വദിച്ച് തുടങ്ങുങ്ങുമ്പോള്‍ ആസ്വാദ്യകരമാകും, അങ്ങനെയുള്ള സിനിമയായിരുന്നു ജല്ലിക്കട്ട്. പ്രോസസില്‍ വലുതായ സിനിമയാണ് ജല്ലിക്കട്ട്. ദ ക്യു പ്രത്യേക അഭിമുഖത്തില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശേരി.

ഭൂമിയിലെ പ്രധാനിയാണ് മനുഷ്യനെന്ന് നമ്മുക്ക് ധാരണയുണ്ട്, മനുഷ്യനും മൃഗവും തമ്മില്‍ അന്തരമില്ല. മാവോയിസ്റ്റ് എന്ന കഥയില്‍ ആകര്‍ഷിച്ചത് ഈ ഘടകമായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുമായുള്ള അഭിമുഖം പൂര്‍ണരൂപം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in