അധികാരികളിൽ നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നില്ല

നല്ല വായുവും വെള്ളവുമുള്ള എവിടേക്കെങ്കിലും പോകണമെന്നുണ്ട്. പൈസയുള്ളവരെല്ലാം പോയി. ഞങ്ങളെങ്ങോട്ടുപോകാനാണ്. ആദ്യം കരുതിയത് കാർമേഘമാണെന്നാണ്, പിന്നെയാണ് കട്ടിപ്പുകയാണെന്ന് മനസിലായത്. എത്ര ദിവസങ്ങൾ ഞങ്ങൾ ഉറങ്ങാതെ കഴിച്ച് കൂട്ടി. ബ്രഹ്മപുരത്തുകാർ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in