'റെഡ് കാർപ്പറ്റിലെ ഡാൻസ് പ്ലാൻ ചെയ്തതല്ല, ഗ്രാൻഡ് പ്രീ പായലിന്റെ മാത്രമല്ല ഇൻഡിപെൻഡന്റ് സിനിമകളുടെയും വിജയം: കനി കുസൃതി

കാൻ ഫിലിം ഫെസ്റ്റിവലിലെ നേട്ടം പായൽ കപാഡിയക്കൊപ്പം മുഴുവൻ ഇൻഡിപെൻഡന്റ് സിനിമകളുടെ കൂടി വിജയമാണെന്ന് കനി കുസൃതി. കില്ലർ സൂപ്പ് സംവിധായകൻ അഭിഷേക് ചൗബേക്കൊപ്പം വർക്ക് ചെയ്തപ്പോൾ പുതിയൊരു അനുഭവമായിരുന്നു. ആക്ടേഴ്സ് പരമാവധി ഫ്രീഡം നല‍്‍കുന്ന ഫിലിം മേക്കറാണ് അഭിഷേക് ചൗബേ.

Related Stories

No stories found.
logo
The Cue
www.thecue.in