അപകടത്തിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങൾ പറയരുത്

കുട്ടിയെ തട്ടിക്കൊണ്ട് പോയതിനെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടതും അതിന് സഹായിക്കേണ്ടതും മാധ്യമങ്ങളുടെ ജോലിയാണ്, പക്ഷേ അതല്ലാതെ ആ വീടിന് അകത്ത് കേറി ചെയ്യുന്നതൊന്നും ജോലിയല്ല. ആ മര്യാദകേടിനെ നിങ്ങൾ തൊഴിലിന്റെ പേര് പറഞ്ഞ് ന്യായീകരിക്കരുത്. ദ ക്യുവിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ്.

Related Stories

No stories found.
logo
The Cue
www.thecue.in