റോഡില്ലാത്തത് കാരണം ആശുപത്രിയിലെത്തിക്കാൻ പറ്റാതെ ഒരുപാടുപേർ ഇവിടെ മരിച്ചിട്ടുണ്ട്

റോഡില്ലാത്തത് കാരണം ആശുപത്രിയിലെത്തിക്കാൻ പറ്റാതെ ഒരുപാടുപേർ ഇവിടെ മരിച്ചിട്ടുണ്ട്
Published on

റോഡില്ലാത്തത് കാരണം സമയത്ത് ആശുപത്രിയിലെത്തിക്കാൻ പറ്റാതെ ഒരുപാടുപേർ ഇവിടെ മരിച്ചിട്ടുണ്ട്. മരിച്ചാൽ ശവം പോലും വീട്ടിലെത്തിക്കാനാകില്ല. ഞങ്ങക്കിനിയും വഴിയില്ലാതെ ഇവിടെ കിടന്ന് മരിക്കാൻ വയ്യ. മൂന്നാർ ചിന്നക്കനാൽ മുന്നൂറ്റൊന്ന് കോളനിയിലെ ആദിവാസികൾ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in