‘തഴമ്പാണ് പ്രശ്‌നം, പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകില്ല’; യുവാക്കള്‍ തെങ്ങുകയറ്റം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഇ.പി ജയരാജന്‍ 

‘തഴമ്പാണ് പ്രശ്‌നം, പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകില്ല’; യുവാക്കള്‍ തെങ്ങുകയറ്റം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഇ.പി ജയരാജന്‍ 

Published on

തഴമ്പുണ്ടാകുന്നത് കാരണമാണ് യുവാക്കള്‍ തെങ്ങുകയറ്റം ഉപേക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍.

തെങ്ങില്‍ കയറുന്നവരുടെ കൈകാലുകളില്‍ തഴമ്പുണ്ടാകും. അതിനാല്‍ പെണ്‍കുട്ടികള്‍ ഇവരെ വിവാഹം കഴിക്കാന്‍ തയ്യാറാകില്ല. ഇതുമൂലമാണ് യുവാക്കള്‍ ഈ തൊഴില്‍ ഉപേക്ഷിക്കുന്നത്‌. 

‘തഴമ്പാണ് പ്രശ്‌നം, പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകില്ല’; യുവാക്കള്‍ തെങ്ങുകയറ്റം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഇ.പി ജയരാജന്‍ 
‘സനയെ വെറുതെ വിടൂ’, അവള്‍ക്ക് രാഷ്ട്രീയം അറിയുന്ന പ്രായമല്ലെന്ന് സൗരവ് ഗാംഗുലി

തിരുവനന്തപുരത്ത് ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവനയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.തെങ്ങില്‍ കയറുന്ന നിരവധി പേര്‍ മുമ്പുണ്ടായിരുന്നു. ഈ സൗന്ദര്യശാസ്ത്രം അനുസരിച്ച് കയറുമ്പോള്‍ കയ്യിലും കാലിലും തഴമ്പുണ്ടാകും. യുവാക്കളാണെങ്കില്‍ പിന്നെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ ആഗ്രഹിക്കില്ല. അതുകൊണ്ട് അവര്‍ ഈ തൊഴില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in