ബിഡിജെഎസ് തര്‍ക്കത്തില്‍ തുഷാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; സുഭാഷ് വാസുവിനെ തള്ളി

ബിഡിജെഎസ് തര്‍ക്കത്തില്‍ തുഷാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; സുഭാഷ് വാസുവിനെ തള്ളി
Published on

ബി.ഡി.ജെ.എസ് തര്‍ക്കത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. വിമത നേതാവ് സുഭാഷ് വാസുവിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്.ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ് വാസു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

യഥാര്‍ത്ഥ ബി.ഡി.ജെ.എസ് ഏതാണെന്ന തര്‍ക്കത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക് എത്തിയത്. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേട്ടിരുന്നു. ഇതിന് ശേഷമാണ് അന്തിമതീരുമാനം എടുത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റും എ.ജി.തങ്കപ്പന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

Election Commission Approves BDJS Led by Thushar Vellappally

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in