American Election Live: 238 ഇലക്ട്രല്‍ വോട്ടുകള്‍ സ്വന്തമാക്കി ബൈഡന്‍, ട്രംപിന് 213

American Election Live: 238 ഇലക്ട്രല്‍ വോട്ടുകള്‍ സ്വന്തമാക്കി ബൈഡന്‍, ട്രംപിന് 213

ട്രംപിന് മുന്നേറ്റം

ജോ ബൈഡന്‍ - 238

ഡൊണാള്‍ഡ് ട്രംപ് - 213

ഇതുവരെ ലഭിച്ച ഇലക്ട്രല്‍വോട്ടുകള്‍

ജോ ബൈഡന്‍ - 223

ഡൊണാള്‍ഡ് ട്രംപ് - 145

ജോ ബൈഡന്‍ മുന്നില്‍

209 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ സ്വന്തമാക്കി ബൈഡന്‍, ട്രംപിന് 118 വോട്ടുകള്‍. ഭൂരിപക്ഷത്തിന് വേണ്ടത് 270 വോട്ടുകള്‍

538ല്‍ 131 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ബൈഡന്. ട്രംപിന് 108 വോട്ടുകള്‍

ട്രംപിന് 98 ഇലക്ട്രല്‍ വോട്ടുകള്‍, അഞ്ച് നിര്‍ണായക സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നില്‍

ബൈഡന് 131 ഇലക്ട്രല്‍ വോട്ടുകള്‍, ട്രംപ് 92ല്‍ തന്നെ

9 ഇലക്ട്രല്‍ കോളേജ് വോട്ടുകളുള്ള കൊളറാഡോ ബൈഡന്‌

ലീഡ് നിലനിര്‍ത്തി ബൈഡന്‍

122 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ബൈഡന്, ട്രംപിന് 92

വിജയിച്ച സംസ്ഥാനങ്ങള്‍

ഡൊണാള്‍ഡ് ട്രംപ് (റിപ്പബ്ലിക്കന്‍ പാര്‍ട്ടി)

നോര്‍ട്ട് ദക്കോട്ട

സൗത്ത് ദക്കോട്ട

വയോമിങ്

ഒക്‌ലഹോമ

ആര്‍ക്കന്‍സാസ്

ലൂസിയാന

മിസിസിപ്പി

അലബാമ

സൗത്ത് കരോലിന

ടെന്നസീ

കെന്റക്കി

വെസ്റ്റ് വെര്‍ജീനിയ

ഇന്ത്യാന

വിജയിച്ച സംസ്ഥാനങ്ങള്‍

ജോ ബൈഡന്‍ (ഡെമോക്രാറ്റിക് പാര്‍ട്ടി)

ന്യൂയോര്‍ക്ക്

വെര്‍മണ്ട്

മസാച്ചുസെറ്റ്‌സ്

കണക്ടിക്കട്ട്

ന്യൂജേഴ്‌സി

മേരിലാന്‍ഡ്

ഡെലവെയര്‍

വെര്‍ജീനിയ

ഇല്ലിനോയിസ്

ന്യൂ മെക്‌സിക്കോ

റോഡ് ഐലന്റ്

29 ഇലക്ട്രല്‍ കോളേജ് വോട്ടുകളുള്ള ന്യൂയോര്‍ക്ക് ജോ ബൈഡന്‌

119 ഇടങ്ങളില്‍ ബൈഡന് ലീഡ്, ട്രംപ് 94 ഇടത്ത് മുന്നില്‍

ടെക്‌സസില്‍ ബൈഡന്‍ മുന്നില്‍

ഡെമോക്രാറ്റുകള്‍ക്ക് പ്രതീക്ഷ നല്‍കാത്ത സംസ്ഥാനമായ ടെക്‌സസില്‍ ജോ ബൈഡന്‍ മുന്നില്‍. 38 ഇലക്ട്രല്‍ കോളേജ് വോട്ടുകളുള്ള സംസ്ഥാനം.

48 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്, ബൈഡന് 30

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ജോര്‍ജിയയില്‍ ബൈഡന് ലീഡ്‌

ഫ്‌ളോറിഡ ഉള്‍പ്പടെ നിര്‍ണായക സംസ്ഥാനങ്ങളില്‍ ലീഡ് നില മാറി മറിയുന്നു

42 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ഡൊണാള്‍ഡ് ട്രംപിന്, 30 ഇടത്ത് ജോ ബൈഡന്‍

ആദ്യം പുറത്ത് വരുന്ന ഫലസൂചനകള്‍ പ്രകാരം 85 ഇടത്ത് ബൈഡന് ലീഡ്, ട്രംപ് 61 ഇടങ്ങളില്‍

അമേരിക്കയില്‍ ഔദ്യോഗിക വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ആദ്യഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ജോ ബൈഡനും മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് വിജയിയാകുമെന്ന ആകാക്ഷയിലാണ് ലോകം.

logo
The Cue
www.thecue.in