Health and Wellness
ആർക്കെല്ലാമാണ് കരൾ ദാനം ചെയ്യാൻ കഴിയുക; കരൾ ദാതാക്കളെ എങ്ങനെ കണ്ടെത്താം?
കരൾ ദാതാക്കളെ കണ്ടെത്തുക എന്നത് കരൾ മാറ്റ ശസ്ത്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട കടമ്പയാണ്. ആർക്കെല്ലാമാണ് കരൾ ദാനം ചെയ്യാൻ കഴിയുക എന്നും ആരോഗ്യമുള്ള കരൾ ദാതാക്കളെ എങ്ങനെ കണ്ടെത്താമെന്നും രാജഗിരി ഹോസ്പിറ്റലിലെ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് സർജനായ ഡോക്ടർ രാമചന്ദ്രൻ നാരായണമേനോൻ സംസാരിക്കുന്നു.