പുടിന്റെ അടുത്ത നീക്കം? |Stanly Johny| Right Hour

പുടിന്റെ വിദേശകാര്യ നയം എല്ലായ്‌പ്പോഴും പ്രവചനാതീതമാണ്. നയതന്ത്രപരമായ പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സെലന്‍സ്‌കിയുടെ മുന്നിലുമുണ്ടായിരുന്നു. പക്ഷേ അത് സ്വീകരിക്കേണ്ട എന്നാണ് സെലന്‍സ്‌കി തീരുമാനിച്ചത്.

റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് റൈറ്റ് അവറില്‍ ദ ഹിന്ദു ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി

Related Stories

No stories found.
logo
The Cue
www.thecue.in