Right Hour
ബജറ്റ് സമം കടം എന്നത് മാധ്യമങ്ങൾ ഉണ്ടാക്കിയ നറേറ്റിവ്
ഒരു വർഷമെടുക്കാവുന്ന കടമെത്രയെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണ്. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന് പറഞ്ഞാൽ ആദ്യം കുറയ്‌ക്കേണ്ടിവരിക അധ്യാപകരുടെയും, ആരോഗ്യപ്രവർത്തകരുടെയും എണ്ണമായിരിക്കും. ഇന്ധന വിലവർദ്ധനവിന്റെ ഉത്തരവാദിത്വം മാധ്യമങ്ങൾ ബാലഗോപാലിന്റെ തലയിലിട്ടു. ദ ക്യു റൈറ്റ് അവറിൽ സാമൂഹികശാസ്ത്ര ഗവേഷകൻ എം.ഗോപകുമാർ