Right Hour
ഏഷ്യാനെറ്റ് വളരെ പ്രകടമായി കേന്ദ്ര ഭരണവുമായി അടുപ്പം കാണിക്കുന്നുണ്ട്, മാ. പ്ര വിളി വിശ്വാസ്യത തകർക്കാനുള്ള അജണ്ട; സി.എൽ തോമസ് അഭിമുഖം
മാധ്യമ സ്വാതന്ത്ര്യം എന്നത് മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടെയോ കാര്യം മാത്രമല്ല, പൊതുസമൂഹത്തിന്റേതുകൂടിയാണ്. ഏഷ്യാനെറ്റിന് ക്രെഡിബിലിറ്റിയായിരുന്നു പ്രധാനപ്പെട്ടത്. ഒരു ആങ്കർ വിചാരിച്ചാൽ ഏതെങ്കിലും പാർട്ടിയെ ഇല്ലാതാക്കാനാകില്ല.
ദ ക്യു റൈറ്റ് അവറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ദി ഐഡം ചീഫ് എഡിറ്റർ സി.എൽ. തോമസ്