Right Hour
EWS ഒരു വിശാല ഹിന്ദു പ്രൊജക്റ്റ്
ദാരിദ്ര്യമല്ല, ജാതിയാണ് പ്രശ്നം. സഖാവ് എന്ന വിളി ബ്രഹ്മണിക്കൽ ചൈതന്യബോധമാണ്, അതുകൊണ്ട് ജാതി ഇല്ലാതാകുന്നില്ല. മെറിറ്റ് എന്നത് സവർണർക്ക് ഡിഗ്നിറ്റി നഷ്ടപ്പെടുമ്പോൾ ഉപയോഗിക്കുന്ന ന്യായം. ദ ക്യു റൈറ്റ് അവറിൽ അനന്ദു രാജ്