വിഷപ്പുക ശ്വസിച്ചാല്‍ എന്ത് ചെയ്യണം ?

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി ജനത ഇപ്പോള്‍ വിഷപ്പുകയില്‍ വീര്‍പ്പുമുട്ടുകയാണ്. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന രോഗാവസ്ഥകളെയും അവ ശ്വസിച്ചാല്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ചെസ്ററ് ഫിസിഷ്യനായ ഡോക്ടര്‍ സണ്ണി പി ഒറാത്തല്‍ സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in