അലൻ വാക്കറിനൊപ്പം അലിയ ഭട്ട്

The Cue Entertainment

ബംഗളൂരുവിൽ നടന്ന ഡിജെ അലൻ വാക്കറിൻ്റെ സംഗീത പരിപാടിയിൽ അപ്രതീക്ഷിത അതിഥിയായി ആലിയ ഭട്ട് .തൻ്റെ വരാനിരിക്കുന്ന ചിത്രമായ ജിഗ്രയുടെ പ്രമോഷന്റെ ഭാ​ഗമായാണ് ആലിയ എത്തിയത്