അമല്‍ നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’ , ഇവരാണ് കഥാപാത്രങ്ങൾ

The Cue Entertainment

അമൽ നീരദ് ചിത്രം ‘ബോഗയ്ൻവില്ല’യിലെ കാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു. നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥ.

ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് താരങ്ങൾ