'ചെറുപ്പത്തില്‍ കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് ആ പ്രായത്തിലെ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും. കാരണം ഭക്തിയിലേക്കാണല്ലോ ഇവര്‍ എല്ലാവരെയും കൊണ്ടുപോകുന്നത്. പിന്നീട് വായനയിലേക്ക് വന്നപ്പോഴാണ് ക്രിസ്തു വളരെ അകലെയാണ് എന്ന തിരിച്ചറിവുണ്ടായത്.'- സാറ ജോസഫ് പറയുകയാണ്. കുട്ടിക്കാലം മുതല്‍ ഇതുവരെയുള്ള ജീവിതം. ഇപ്പോഴത്തെ ചിന്തകള്‍. 9ാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള വിവാഹം, പഠനം, എഴുത്ത്, മാര്‍ക്‌സിസം, സ്ത്രീ വിമോചനം. വാഗ് വിചാരത്തിൽ സാറാ ജോസഫ്.