ആ 48 മണിക്കൂര്‍ കൊവിഡ് പകരല്‍ സാധ്യത കൂടുതല്‍ : ഡോ.കെ.പി അരവിന്ദന്‍
കെ. പി.സബിന്‍
'ആ 48 മണിക്കൂര്‍ കൊവിഡ് പകരല്‍ സാധ്യത കൂടുതല്‍'. കേരളത്തിന് പുറത്തുനിന്ന് ആളുകളെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. കെ പി അരവിന്ദന്‍ ദ ക്യു - ടു ദ പോയിന്റില്‍.