സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ലാതെ ഡെയിലി ലൈഫിൽ നമ്മൾ ബോഡി ഷെയ്മിംഗ് നേരിടാറുണ്ട് . മോഹൻലാലും വിദ്യാബാലനും സോനാക്ഷി സിൻഹയും നിത്യാ മേനോനും വണ്ണം കൂടിയതിന്റെ പേരിൽ വ്യാപകമായി ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട്. ജൂലൈ 19 റിലീസ് ചെയ്ത വിശേഷം ചിത്രത്തിലെ നായകൻ ആനന്ദ് മധുസൂദനൻ ഇപ്പോഴും അവസാനിക്കാത്ത ബോഡി ഷെയ്മിംഗിന്റെ ഉദാഹരണമാണ്