ബി.ബി.സി ഡോക്യുമെന്ററി ബിജെപിക്ക് എതിരാണെങ്കിലും കുഴിയിൽ വീണത് കോൺഗ്രസാണ്. വിവാദത്തിൽ അനിൽ ആന്റണി രാജി വെക്കുമ്പോൾ നേതൃത്വം ചിന്തിക്കേണ്ടത്, ഇനിയും എത്ര അനിൽ ആന്റണിമാർ കോൺഗ്രസിന്റെ തലപ്പത്ത് അവശേഷിക്കുന്നുണ്ട് എന്നതാണ്.