പത്ത് വര്‍ഷത്തില്‍ മൂന്ന് മുസ്ലിം സിനിമകള്‍ വരുന്നതാണോ ചര്‍ച്ച ചെയ്യപ്പെടുന്നത്. ലിജോ ആമേന്‍ ചെയ്യുമ്പോള്‍ ലിജോയ്ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് നേരിടുന്നില്ല. പക്ഷേ സക്കറിയ ഹലാല്‍ ലവ് സ്‌റ്റോറി ചെയ്യുമ്പോള്‍ അത് ചര്‍ച്ച ചെയ്യപ്പെടുന്നു., അഷ്‌റഫ് ഹംസ അഭിമുഖം രണ്ടാം ഭാഗം