ഓരോ സിനിമയും വ്യത്യസ്തമാകണമെന്ന് നിർബന്ധമുണ്ട്, എന്റെ വർക്കിൽ ആവർത്തനമുണ്ടാകരുത്, ലെൻസിങ്ങും ലൈറ്റിങ്ങുമെല്ലാം വെറുതെയല്ല, അത് ഇമോഷനുമായി ചേർന്ന് പോകണം, നഹാസിന്റെ ബ്രീഫിലാണ് ആർഡിഎക്സ് മുഴുവനും, ആക്ഷൻ ഹീറോ ബിജുവിൽ ആദ്യത്തെ ഷോട്ട് ഗോപ്രോയിലാണ്, ക്യു സ്റ്റുഡിയോ ഷോടൈമിൽ ആർഡിഎക്സ് ഛായാഗ്രാഹകൻ അലക്സ് ജെ പുളിക്കൽ