ആടുജീവിതം വഴിയാണ് ഞാൻ സലാറിലേക്കും കങ്കുവയിലേക്കും കാന്താര 2 വിലേകും എത്തുന്നത്. പൃഥ്വിയുടെ ഇനിയും പുറത്ത് വരാത്ത ലുക്ക് ഉണ്ട് ആടുജീവിതത്തിൽ. കാഴ്ച സിനിമയുടെ തമിഴ് ചെയ്യാൻ വേണ്ടി ബ്ലെസ്സി സാർ വിക്രമിനെ സമീപിച്ചിരുന്നു. അപ്പോഴാണ് ആടുജീവിതം വിക്രമിനെ വെച്ച് ആലോചിക്കുന്നത്. ക്യു സ്റ്റുഡിയോയിൽ ആടുജീവിതത്തിൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി.