On Chat

‘പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, പ്രേതത്തെ പിടിക്കുന്ന മുതലാളിയെന്ന് വേണേല്‍ പറയാം’

THE CUE

മലയാളത്തിലെ ഒരു പ്രേത സിനിമ എന്ന് ചിന്തിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയിലേക്ക് വരുന്ന ഒന്നും ഇഷ എന്ന ചിത്രത്തില്‍ ഇല്ലെന്ന് നായകന്‍ കിഷോര്‍ സത്യ. ലോകത്തിലെ പല കോണിലുള്ള സിനിമകള്‍ കാണുന്ന പുതിയ തലമുറക്ക് മുന്നിലേക്ക് പ്രേതസിനിമകളുടെ ക്ലീഷേ കൊണ്ടുവന്നാല്‍ ഫലിക്കില്ലെന്ന് സംവിധായകന്‍ ജോസ് തോമസിനും നിശ്ചയമുണ്ടായിരുന്നുവെന്ന് കിഷോര്‍ സത്യ.

പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഇംതിയാസ് മുനവര്‍ എന്ന കഥാപാത്രമായാണ് കിഷോര്‍ സത്യ ഇഷ എന്ന സിനിമയില്‍ എത്തുന്നത്. പ്രേതത്തെ പിടിക്കുന്ന മുതലാളിയെന്ന് മലയാളത്തില്‍ വേണമെങ്കില്‍ പറയാമെന്ന് തമാശയായി കിഷോര്‍ സത്യ.

ഹൊറര്‍ ത്രില്ലര്‍ എന്നതിനൊപ്പം സമൂഹം ഇന്ന് നേരിടുന്ന പ്രധാന വിഷയം സിനിമ കൈകാര്യം ചെയ്യുന്നുണ്ടെന്നും കിഷോര്‍ സത്യ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.

ഒരു സിനിമയെക്കുറിച്ച് എത്ര നല്ലത് പറഞ്ഞാലും സിനിമ നല്ലതാണെങ്കില്‍ മാത്രമാണ് സ്വീകരിക്കപ്പെടുക. മലയാളത്തിലെ പ്രേക്ഷകരെ പറ്റിക്കാനാകില്ല. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി, സ്വര്‍ണക്കടുവ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രവുമാണ് ഇഷ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT