ഏകീകൃത സിവിൽ കോഡ് ഒറ്റബുദ്ധിക്ക് നടപ്പിലാക്കാൻ കഴിയില്ല. വൈവിധ്യങ്ങളെ നിലനിർത്തി വ്യകതി നിയമങ്ങളിലെ കാലഹരണപ്പെട്ട രീതികൾ പരിഷ്കരിക്കുകയാണ് ചെയ്യേണ്ടത്. വിവിധ സംസ്കാരങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് എങ്ങനെയാണ് നിയമങ്ങളെ ഏകീകരിക്കുക? ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ ദ ക്യുവിനോട്.