സെക്ഷ്വൽ മെച്യൂരിറ്റിയെക്കുറിച്ച് നമ്മൾ എത്രമാത്രം ബോധവാന്മാരാണ്?
ടീന ജോസഫ്
മറ്റെല്ലാ കാര്യത്തിലും പക്വത കാണിക്കുന്നതുപോലെയാണ് സെക്‌സിലും. സെക്ഷ്വൽ ,മെച്യൂരിറ്റി എന്താണെന്നും എങ്ങനെയാണെന്നും എം ഹാറ്റിലെ സോഷ്യൽ വർക്ക് കണ്സൾറ്റൻറ്റ് ആയ ഡോക്ടർ ജാസ്മിൻ സംസാരിക്കുന്നു.