തരൂർ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചർച്ചയിൽ പ്രതിരോധത്തിലാവുകയാണോ കോൺഗ്രസ്? മുസ്ലിം ലീഗിന്റെയും എൻ.എസ്.എസിന്റെയും പിന്തുണയുള്ള തരൂർ ശക്തനാണ്. തന്റെ വഴി തരൂർ കൃത്യമായി വെട്ടിക്കഴിഞ്ഞു. ഒരു മുഴം മുന്നേ എറിഞ്ഞു എന്ന് പറയാം.