റോളക്സ് എന്ന ബ്രാൻഡിനെ കുറിച്ച് അറിയാത്തവരായി ആരും തന്നെ ഇല്ല. ക്വാളിറ്റിയുടെ കാര്യത്തിലും മികവിന്റെ കാര്യത്തിലും വാച്ചുകളിൽ റോളെക്സിനെ വെല്ലാൻ ഇന്നേ വരെ ആർക്കും കഴിഞ്ഞിട്ടില്ല. സമയം നോക്കാൻ മാത്രം വാച്ച് ധരിക്കുന്നതിൽ നിന്നും പ്രൗഢിയുടെ അടയാളമായി റോളക്സ് മാറിയ കഥ അതിശയിപ്പിക്കുന്നതാണ്