ക്വീർ വിഭാഗത്തിന് നേരെ പല രാജ്യങ്ങളും കടുത്ത മനുഷ്യത്വ രഹിത നിലപാടുകൾ സ്വീകരിക്കുമ്പോൾ കാനഡ സ്വീകരിക്കുന്ന നിലപാടുകൾ ഏറെ അഭിനന്ദനാർഹമാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കാനഡയുടെ ക്വീർ മോഡലിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്.