ഡിപ്രഷനെയും മെന്റൽ ഹെല്ത്തിനെയും കുറിച്ചുള്ള ചർച്ച പാരന്റ്സിന്റെ ഇടയിൽ നടന്നെങ്കിൽ മാത്രമേ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ വേണ്ട രീതിയിൽ അവർക്ക് മനസിലാക്കാൻ കഴിയു. പാരന്റിങ് എങ്ങനെ ആകണം എന്ന വിഷയത്തെ കുറിച്ച് ബ്രേക്ക് ദി സ്റ്റിഗ്മയിൽ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ഫൗണ്ടറും ക്ലിനിക്കൽ ഡിറക്ടറുമായ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നു.