നല്ല വായുവും വെള്ളവുമുള്ള എവിടേക്കെങ്കിലും പോകണമെന്നുണ്ട്. പൈസയുള്ളവരെല്ലാം പോയി. ഞങ്ങളെങ്ങോട്ടുപോകാനാണ്. ആദ്യം കരുതിയത് കാർമേഘമാണെന്നാണ്, പിന്നെയാണ് കട്ടിപ്പുകയാണെന്ന് മനസിലായത്. എത്ര ദിവസങ്ങൾ ഞങ്ങൾ ഉറങ്ങാതെ കഴിച്ച് കൂട്ടി. ബ്രഹ്മപുരത്തുകാർ പറയുന്നു.