CUE ORIGINALS

|THE CUE STUDIO | The Directors Roundtable | ആറ് സിനിമകള്‍, ആറ് സംവിധായകര്‍

മനീഷ് നാരായണന്‍

സിനിമകള്‍ക്കൊപ്പം ഉള്ളടക്കത്തിലെ രാഷ്ട്രീയം, കഥാപാത്രങ്ങളായെത്തിയ താരങ്ങളുടെ പെര്‍ഫോര്‍മന്‍സ്, സാങ്കേതിക പരിചരണം, സംഗീത വിഭാഗം തുടങ്ങി ഒരു സിനിമ റിലീസ് ചെയ്താല്‍ സമഗ്ര മേഖലയിലും ചര്‍ച്ചകളുണ്ടാകുന്ന കാലത്ത് 2019ലെ ആദ്യ ആറ് മാസം മലയാളി ഏറ്റവുമധികം ചര്‍ച്ച ചെയ്ത സിനിമകളുടെ സംവിധായകര്‍ക്ക് പറയാനുള്ളത്. 2019ന്റെ ആദ്യപകുതിയെ അടയാളപ്പെടുത്തുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകര്‍ ഒരുമിച്ചെത്തുന്നു ദ ക്യൂ സ്റ്റുഡിയോ- ഡയറക്ടേഴ്‌സ് റൗണ്ട് ടേബിള്‍.

ദ ക്യു ഡിജിറ്റല്‍ ഇന്ററാക്ടീവ് ന്യൂസ് പ്ലാറ്റ്ഫോം ദ ക്യൂ സ്റ്റുഡിയോ എന്ന പേരില്‍ ആരംഭിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിലാണ് ആറ് സിനിമകളുടെ സംവിധായകര്‍ ഒന്നിച്ചെത്തുന്നത്.പ്രോഗ്രാമിന്റെ പൂര്‍ണരൂപം ദ ക്യൂ യൂട്യൂബില്‍ ചാനലില്‍ കാണാം. കുമ്പളങ്ങി നൈറ്റ്സ് സംവിധായകന്‍ മധു സി നാരായണന്‍, ഉയരേ സംവിധാനം ചെയ്ത മനു അശോകന്‍, ഇഷ്‌ക് സംവിധാനം ചെയ്ത അനുരാജ് മനോഹര്‍, തമാശ സംവിധായകന്‍ അഷ്റഫ് ഹംസ, വൈറസ് സംവിധാനം ചെയ്ത ആഷിക് അബു, ഉണ്ട സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ് ദ ക്യൂ സ്റ്റുഡിയോ

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT