CUE DECODES

ഇലോൺ മസ്ക്കിന്റെ എ ഐ ഉത്കണ്ഠകൾ

മിഥുൻ പ്രകാശ്

നിങ്ങൾക്ക് ഹോബി പോലെ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയും. അല്ലെങ്കിൽ, എഐയും റോബോട്ടുകളും നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും ചരക്കുകളും സേവനങ്ങളും നൽകും.

പാരീസിൽ നടന്ന ടെക് ഇവന്റിലാണ് ഇലോൺ മസ്‌ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയിൽ തന്റെ ആശങ്കകൾ പറഞ്ഞത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ ജോലികളും ഇല്ലാതാക്കുമെന്നും ജോലികൾ വെറും ഹോബികളായി നിലനിൽക്കുമെന്നും എന്നാൽ ഇതൊരു മോശം സംഭവവികാസമല്ലെന്ന് വിശ്വസികുനെന്നും അദ്ദേഹം . ഒരുപക്ഷേ ആർക്കും നാളെ ജോലിയുണ്ടാകില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഐയുടെ കഴിവുകൾ അതിവേഗം വികസിച്ചിട്ടുണ്ടെന്നും റെഗുലേറ്റർമാരും കമ്പനികളും ഉപയോക്താക്കളും സാങ്കേതിക വിദ്യയെ ഉത്തരവാദിത്തത്തോടെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

എഐ തൻ്റെ ഏറ്റവും വലിയ ഭയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജോലിയില്ലാത്ത ഭാവിയിൽ ആളുകൾക്ക് സംതൃപ്‌തി അനുഭവപ്പെടുമോ ? "കമ്പ്യൂട്ടറിനും റോബോട്ടുകൾക്കും നിങ്ങളെക്കാൾ നന്നായി എല്ലാം ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടോ?" എന്നും മസ്‌ക് ചോദിച്ചു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT